പാലമേൽ പഞ്ചായത്തിലെ PHC വാർഡിലേ അങ്കണവാടിയിൽ കസേരകൾ ഇല്ല എന്ന് പ്രശ്നം പരിഹരിച്ചു.
Ads
പാലമേൽ : PHC വാർഡിലെ അങ്കണവാടിയിലെ ഏറെ നാളത്തെ പ്രശ്നമായിരുന്നു കുട്ടികൾക്ക് കസേര കുറവ്. ഇതിന് പരിഹാരമായി അവിടുത്തെ വാർഡ് മെമ്പർ ശ്രീനാഥ് മുൻ മെമ്പർ രാജലക്ഷ്മിയും ചേർന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം" എസ് നിയാസിനെ " അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പരിഹാരം കണ്ടു. അങ്കണവാടിയിലേക്ക് ആവിശ്യമായ കസേരകൾ ഉടൻ തന്നെ എത്തിച്ചു കൊടുത്തു.
Ads



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ