നൂറനാട് സാനിട്ടോറിയം ഭാഗത്ത്‌ കാട്ടുപശുവിനെ കണ്ടതിനെ തുടർന്ന് ഫോറസ്ററ് പരിശോധന നടത്തി.

 നൂറനാട് സാനിട്ടോറിയം ഭാഗത്ത്‌ കാട്ടുപശുവിനെ (കാട്ടി) കണ്ടതിനെ തുടർന്ന് ഫോറസ്ററ് പരിശോധന നടത്തി.


        ഇന്ന് (24/02/2026) വെളുപ്പിനെ 3.50 AM ന് ചെട്ടികുളങ്ങര ഉത്സവത്തിന് പോകുന്ന ആളുകൾ ആണ് കാട്ടുപശുവിനെ ( കാട്ടി) നേരിൽ കണ്ടതായി പറയുന്നു.

Ads



 വന പ്രദേശം അല്ലാത്ത ഈ സ്ഥലത്ത് കാട്ടുപശുവിനെ കാണാനുള്ള സാധ്യത വളരെ കുറവാണ്


  ഉടൻ തന്നെ മാവേലിക്കര M L A "M.S അരുൺകുമാറിനെ " വിവരം അറിയിക്കുകയും ഫോറസ്റ്റിനെ വിവരം അറിയിക്കുകയും ചെയ്തു.



https://www.facebook.com/share/p/1GacqrxZyf/



     ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ "നിയാസിന്റെ നേതൃതത്തിൽ സംഭവ സ്ഥലത്ത് ഫോറെസ്റ്റ് പരിശോധന നടത്തി വരുന്നു.


Niyas Shanavas



Ads



അഭിപ്രായങ്ങള്‍