മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തേലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് ( Male / Female )
ചെങ്ങന്നൂർ,മാന്നാർ, മാവേലിക്കര,ചാരുംമൂട്, കായംകുളം, ഹരിപ്പാട് എന്നിവടങ്ങളിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്.
പ്രായപരിധി : 20 - 35 യോഗ്യത പ്ലസ് 2 / ഡിഗ്രി. PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്.
താല്പര്യമുള്ളവർ ബയോഡേറ്റ cmalpy@mpp.co.in ലേക്ക് ഇമെയിൽ ചെയ്യുക. അല്ലെങ്കിൽ താഴെകൊടുത്തിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.
9526994886, 8714915544
Join
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ