പഴകുളം തടത്തിവിള പടി റോഡിന് കോൺക്രീറ്റ് ഇട്ട് നിർമാണം പൂർത്തി ആക്കി.

നിരന്തരം വെള്ളക്കെട്ടും ചെളിയും നിറഞ്ഞ തടത്തി വിള പടി റോഡിന് കോൺക്രീറ്റ് ഇട്ട് നിർമാണം പൂർത്തി ആക്കി വാർഡ് മെമ്പർ സാജിത റഷീദ്തിന്റെ നേതൃത്വത്തിൽ ആണ് നിർമാണം പൂർത്തി ആക്കിയത്.

                         Join
        WHATSAPP FACEBOOK

അഭിപ്രായങ്ങള്‍